പള്ളി തെക്കേതിൽ – പറയരുകാല ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ:പള്ളി തെക്കേതിൽ – പറയരുകാല ക്ഷേത്രം റോഡ് ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക