Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി അദാനി സ്‌കിൽ ഡെവലപ്‌മെൻററ് സെൻററർ കേരളത്തില്‍ പരിശീലന പരിപാടികൾ ആരംഭിക്കുന്നു

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 8, 2024, 03:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 തിരുവനന്തപുരം : അദാനി ഫൗണ്ടേഷൻറ പ്രത്യേക പദ്ധതിയായ അദാനി സ്‌കിൽ ഡെവലപ്‌മെൻററ് സെൻററർ (എഎസ്‌ഡിസി) തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തർദേശീയ തലത്തില്‍ ജോലി സാധ്യതകളുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എഎസ്‌ഡിസി സ്ത്രീകൾക്കായി നൈപുണ്യ വികസന കോഴ്സുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു. 

മാർച്ച് 6 ബുധനാഴ്ച വിഴിഞ്ഞത്താണ് ലോഞ്ച് ഇവൻറ് നടന്നത്. ഇൻറേണൽ ട്രാൻസ്ഫർ വെഹിക്കിൾ (ഐടിവി) ഓപ്പറേഷൻ, ലാഷർ പരിശീലനം എന്നിവയുൾപ്പെടെ തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തുറമുഖങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാര്യക്ഷമവും സുരക്ഷിതവുമായ തുറമുഖ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യം ട്രെയിനികൾ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാണ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 

 കോവളം എം.എൽ.എ എം.വിൻസെൻറ്, അദാനി വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ, അദാനി ഫൗണ്ടേഷൻറയും എ.എസ്.ഡി.സിയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വസന്ത് ഗധവി, ഡോ. അനിൽ ബാലകൃഷ്ണൻ (സിഎസ്ആർ മേധാവി) എന്നിവരുടെ സാന്നിധ്യത്തിൽ കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു. 

 തുറമുഖ പ്രവർത്തനങ്ങളിൽ നിർണായകമായ മേഖലകളിൽ പരിശീലനവും പരിജ്ഞാനവും നൽകുന്നതിലൂടെ, വ്യവസായ ആവശ്യകതകളും തൊഴിലില്ലയ്മയും തമ്മിലുള്ള വിടവ് നികത്താൻ എഎസ്‌ഡിസി ശ്രമിക്കുന്നു.  തുറമുഖവുമായി ബന്ധപ്പെട്ട പുതിയ കോഴ്‌സുകൾ ആരംഭിച്ചതിന് കോവളം എം.എൽ.എ എം.വിൻസെൻററ് എഎസ്‌ഡിസി ടീമിനെ അഭിനന്ദിച്ചു. “വിഴിഞ്ഞം പോലുള്ള തുറമുഖങ്ങൾ അതിവേഗം പുരോഗമിക്കുന്നതിലും വിപുലീകരിക്കുന്നതിലും നിർണ്ണായകമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പ്രാപ്തരാക്കുന്നതില്‍ എഎസ്‌ഡിസി യുടെ പങ്ക് നിര്‍ണായകമാകും”, അദാനി വിഴിഞ്ഞം തുറമുഖം സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.

കൂടാതെ, അന്താരാഷ്‌ട്ര വനിതാ ദിനം അനുസ്മരിക്കുന്നതിനായി നൂറിലധികം വനിതാ ഉദ്യോഗാർത്ഥികളെ അവരുടെ കഴിവുകൾ വർധിപ്പിച്ച് ഉപജീവനത്തിനായി തയ്യാറാക്കി അവസരങ്ങൾ തേടാന്‍ പ്രാപ്തരാക്കുന്നതിനായി കേന്ദ്രം സ്വാഗതം ചെയ്തു. ജനറൽ ഡ്യൂട്ടി അസിസ്റ്റൻററ് (നഴ്‌സിംഗ് അസിസ്റ്റൻററ്), എഐ ടൂള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റിച്ചിംഗ്, ബ്യൂട്ടി തെറാപ്പിസ്റ്റ്  തുടങ്ങിയ വൈവിധ്യമാർന്ന കോഴ്‌സുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ പരിശീലനങ്ങളിലൂടെ, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സമൂഹത്തിന് അർത്ഥപൂർണമായി സംഭാവന ചെയ്യുന്നതിനും സ്ത്രീകളെ സജ്ജരാക്കുകയാണ് അദാനി നൈപുണ്യ വികസന കേന്ദ്രം ലക്ഷ്യമിടുന്നത്.

സ്പെഷ്യലൈസ്ഡ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും പഠനത്തിന് സഹായകമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെയും അദാനി ഫൗണ്ടേഷൻ സ്ത്രീകൾക്കും യുവാക്കൾക്കും പ്രതീക്ഷയുടെയും ശാക്തീകരണത്തിന്റെയും പ്രതീകമായി തുടരുന്നു. 

 “ഈ രാജ്യത്തെ യുവജനങ്ങൾക്കും വനിതകൾക്കും അവർ തിരഞ്ഞെടുത്ത മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ സഹായങ്ങള്‍ നൽകാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്.  ഇതിനായി നൈപുണ്യ വികസനം ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ വഴിയായി ഞങ്ങൾ കാണുന്നു”, അദാനി ഫൗണ്ടേഷൻററെയും അദാനി സ്‌കിൽ ഡെവലപ്‌മെൻററ് സെൻററിൻററെയും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശ്രീ വസന്ത് ഗധാവി പറഞ്ഞു.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

പരിശീലനാർത്ഥികളെ തൊഴിൽ അല്ലെങ്കിൽ സംരംഭകത്വ അവസരങ്ങൾക്കായി തയ്യാറാക്കുന്നതിലൂടെ ഈ മേഖലയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് എഎസ്‌ഡിസി സഹായിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള വ്യക്തികളെയും കൂട്ടായ്മകളെയും ശാക്തീകരിക്കുന്നതിനായി അദാനി സ്കിൽ ഡെവലപ്‌മെൻററ് സെൻററർ ഉയർന്ന നിലവാരമുള്ള തൊഴിൽ പരിശീലനവും നൈപുണ്യ വികസന പരിപാടികളും നൽകുന്നു.  അത്യാധുനിക സൗകര്യങ്ങളും വ്യവസായവുമായി യോജിപ്പിച്ച പാഠ്യപദ്ധതിയും ഉപയോഗിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും ഉദ്യോഗാര്‍ത്ഥികളെ അവരുടെ മുഴുവൻ കഴിവുകള്‍ പുറത്തെടുത്ത് പ്രാപ്തരാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. 

ഇപ്പോൾ, എഎസ്‌ഡിസി 1.40 ലക്ഷത്തിലധികം യുവാക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേന്ദ്രം 2016 മുതൽ പരിശീലിപ്പിച്ച  68% ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു എന്നത് മികച്ച റെക്കോർഡാണ്. ഓൺലൈൻ പോർട്ടലിലൂടെയും പരിശീലനത്തിലൂടെയും എഎസ്‌ഡിസി രാജ്യത്തുടനീളമുള്ള 70ലധികം വിവിധ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.  

Read more ….

  • കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിക്കും:മാങ്കൂട്ടത്തിലിനെയും പരിഗണിച്ച് ആലപ്പുഴ
  • കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി, രോഷാകുലരായി നാട്ടുകാര്‍
  • ‘ചാലക്കുടി ബിഡിജെഎസിന് തന്നെ’; മറിച്ചൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
  • സുധ മൂർത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
  • വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ

അദാനി ഫൗണ്ടേഷനെ കുറിച്ച്

അദാനി ഗ്രൂപ്പിൻററെ കമ്മ്യൂണിറ്റി സപ്പോർട്ടും എൻഗേജ്‌മെൻററ് വിഭാഗവുമായ അദാനി ഫൗണ്ടേഷൻ, ഇന്ത്യയിലുടനീളം സുസ്ഥിരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തന്ത്രപരമായ സാമൂഹിക നിക്ഷേപങ്ങൾ നടത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ്.  1996 മുതൽ, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര ഉപജീവനമാർഗം, നൈപുണ്യ വികസനം, കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദേശീയ മുൻഗണനകളും ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDGs) അടിസ്ഥാനമാക്കിയുള്ള വീക്ഷണത്തോടെ, ഫൗണ്ടേഷൻ അതിൻററെ നൂതനമായ സമീപനത്തിനും സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.

ഇത് അദാനി ഗ്രൂപ്പിൻററെ പ്രവര്‍ത്തനങ്ങള്‍ക്കും അതിനപ്പുറമുള്ള കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിനും സമ്പത്തിനും സംഭാവന നൽകുന്നു.  നിലവിൽ, 19 സംസ്ഥാനങ്ങളിലായി 5,753 ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന അദാനി ഫൗണ്ടേഷന്‍ 7.3 ദശലക്ഷം ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നു.

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies