തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുകയാണ്.സ്ഥാനാർത്ഥികളുടെ ചിത്രവും തെളിഞ്ഞു വരുന്നു.എന്നാൽ സ്ഥാനാർത്ഥികളിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്.സ്ത്രീ സംവരണ ബിൽ പാസ്സാക്കിയെങ്കിലും സ്ത്രീകൾക്ക് സീറ്റ് വളരെ കുറച്ച് മാത്രമാണ് ലഭിക്കുന്നത്.
തിരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്ത്രീകളുടെ പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സംവരണം ഉറപ്പിയിട്ടുള്ള ബിൽ.ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് സ്ത്രി സംവരണ ബിൽ.
എന്നാൽ തിരഞ്ഞെടുപ്പുചൂടിലും വിരലിലെണ്ണാവുന്ന സ്ത്രീകളെ മാത്രമാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർത്തുന്നത്.എൽഡിഎഫിൽ ആകെ സ്ത്രീകൾക്ക് 20 ശതമാനം മാത്രമാണ് സംവരണം നൽകുന്നത്.സിപിഎം 15 ശതമാനമാണ് നൽകുന്നത്.
Read more ….
- കാട്ടാന ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
- രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ;ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്
- എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല; സുപ്രീം കോടതി
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക