തൃശൂര്‍: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിക്കാതെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി. തന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. പ്രചാരണം ഗംഭീരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടോ. അത് മാത്രമേ ചോദിക്കാവു. എങ്ങനെയുണ്ട് പ്രചാരണം എന്ന് ചോദിക്കൂ, ഗംഭീരമാണ്. ലുക്ക് എറൗണ്ട്. അണ്ടര്‍സ്റ്റാന്റ്’ എന്നായിരുന്നു പത്മജയുടെ ബിജെപി പ്രവേശത്തോട് സുരേഷ് ഗോപി പ്രതികരിച്ചത്.
2021 ലെ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്മജ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില്‍ വന്നിറങ്ങിയത്. അതില്‍ പൈസ കടത്തിയിരുന്നോയെന്ന് സംശയമുണ്ടെന്നായിരുന്നു ആരോപണം.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?