പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്; ഇനി ഒരു ബന്ധവുമില്ലെന്ന് മുരളീധരൻ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയി.ബിജെപിയിലേക്ക്. ബിജെപിയിൽ  ചേരാനൊരുങ്ങുന്ന പത്മജയെ കോൺഗ്രസ്. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം, ഇനി പത്മജയുമായി ഒരു ബന്ധവുമില്ലെന്ന് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എം.പിയും പത്മജയുടെ സഹോദരനുമായ  കെ.മുരളീധരൻ. ഈ വിശ്വസ്യത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം പുറത്ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News