തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച് വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ എം.ഡി കുഡാലെ ചെയർമാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്.
അന്താരാഷ്ട്രാ തുറമുഖ പദ്ധതി മൂലം പ്രദേശത്ത് തീരശോഷണമുണ്ടോയെന്നാണ് സമിതി പരിശോധിച്ചത്. എന്നാൽ തീരശോഷണമില്ലെന്ന കണ്ടെത്തലാണ് പഠനത്തിൽനിന്ന് ലഭിച്ചതെന്നാണ് വിവരം.
അതേസമയം, റിപ്പോർട്ട് വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ