Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിന് രക്ഷയായി കോടതി; ചൊവ്വാഴ്ചകളിൽ പ്രതീക്ഷയർപ്പിച്ച് മന്ത്രി ബാലഗോപാൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2024, 09:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്നസംസ്ഥാ സർക്കാരിന് രക്ഷയായത് സുപ്രീംകോടതി ഇടപെടൽ. 8 ദിവസം മാത്രമേ ട്രഷറിക്ക് ഓവർ ഡ്രാഫ്റ്റിൽ തുടരാൻ കഴിയുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ചട്ടങ്ങള്‍ പ്രകാരം ഉളള നടപടിക്ക് സര്‍ക്കാര്‍ നേരിടുന്ന സാഹചര്യമാണ് കോടതി ഒഴിവാക്കിയത്.

സുപ്രീം കോടതിയുടെ ഉത്തരവോടെ കേരളത്തിന് വരുന്ന ചൊവ്വാഴ്ച്ച 13608 കോടി രൂപ കടമെടുക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഒരു സാമ്പത്തിക പാദത്തില്‍ പരമാവധി 32 ദിവസം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഓവര്‍ ഡ്രാഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക. അത് കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടികള്‍ നേരിടേണ്ടി വരും. ഈ സാമ്പത്തിക പാദത്തില്‍ സംസ്ഥാന ട്രഷറി  24 ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ സുപ്രീം കോടതിയുടെ അനൂകൂല ഇടപെടല്‍ വൈകിയിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് വൻ തിരിച്ചടി നേരിട്ടേനേ. സുപ്രീം കോടതി ഇടപെടൽ വഴി എട്ട് ദിവസങ്ങള്‍ക്ക് ശേഷം ട്രഷറി അടച്ച് പൂട്ടേണ്ട സാഹചര്യമാണ് ഒഴിവായത്.

ഇനിയും  24434 കോടി രൂപ കൂടി കടമെടുക്കാന്‍ അവകാശം ഉണ്ടെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപിയുടെ 3.5 ശതമാനവും, മുന്‍ വര്‍ഷങ്ങളില്‍ കടം എടുക്കാന്‍ ബാക്കിയുള്ള തുകയും ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. 1877.57 കോടി രൂപ മാത്രമാണ് മുന്‍ വര്‍ഷത്തങ്ങളിലെ കടം എടുക്കാന്‍ ബാക്കിയുള്ള തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിശദീകരണം. ഇതിന് പുറമെ ഊര്‍ജ്ജ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് 4864 കോടിയും, പുനര്‍വായ്പ ഇനത്തില്‍ 2543 കോടി രൂപയും കടമെടുക്കാന്‍ കേരളത്തിന് അവകാശം ഉണ്ട്. പൊതു അക്കൗണ്ടിലെ നിക്ഷേപ വ്യത്യാസവും ആയി ബന്ധപ്പെട്ട ഇനത്തില്‍ 4823 കോടി കടമെടുക്കാന്‍ കേരളത്തിന് അവകാശം ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചകളിലാണ് കടമെടുക്കാൻ സർക്കാരിന് കഴിയുന്നത്. ഈ സാമ്പത്തിക വർഷം മാർച്ച് 31ന്  പൂർത്തിയാവാനിരിക്കെ സംസ്ഥാനത്തിന് മുന്നിലു മൂന്ന് ചൊവ്വാഴ്ചകള്‍ മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ 13608 കോടി രൂപ അടുത്ത ചൊവ്വാഴ്ച തന്നെ കേരളം കടമെടുക്കും. അധിക കടം എടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത മൂന്ന് ചൊവ്വാഴ്ച്ചകളില്‍ പണം കണ്ടെത്താനാകും സംസ്ഥാനത്തിൻ്റെ ശ്രമം.

ReadAlso:

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

കൊച്ചിയിൽ കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നിയന്ത്രിച്ച് ടഗ് ബോട്ടുകൾ, ഒഴിവായത് വന്‍ അപകടം | kochi-container-ship-loses-control-tug-boats-prevent-major-accident-at-harbour

നാട് മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വൻ വിമര്‍ശനം

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

Latest News

കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് താത്കാലിക പരിഹാരം; സംസ്ഥാന വിഹിതത്തിന് ഭരണാനുമതി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പൂഞ്ഞാറില്‍ ഉരുള്‍ പൊട്ടലുണ്ടായിടത്ത് നിന്ന് ലഭിച്ച ബാഗില്‍ 15 പവന്‍ സ്വര്‍ണം |

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി | Mutalapozhi accident: Today’s search for the missing fishermen has been called off

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies