അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ, സന്തോഷ് ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്, രാജേഷ് കുമാർ, ഫിലിപ്, ദീപക്, ജയകുമാർ, അശ്വതി അഭിലാഷ്, ഓസ്റ്റിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ