ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. എഎന്‍ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്.
അനിൽ കുമാർ സിപിഐഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്. അനിൽ കുമാറിന്റ മരണത്തെ തുടർന്ന് ബൂത്ത് കമ്മിറ്റി ഓഫീസ് ഇവിടെ നിന്ന് മാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും