ഏറ്റുമാനൂർ: ഈരാറ്റുപേട്ട പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങളുണ്ടെന്ന പൊലീസ് റിപ്പോർട്ട് തള്ളി മന്ത്രി വി.എൻ. വാസവൻ. അന്ന് പൊലീസ് നൽകിയ റിപ്പോർട്ട് അവർ വിശദ അന്വേഷണം നടത്തി തിരുത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് തിരുത്തിയ സാഹചര്യത്തിൽ മിനി സിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കും.
Read more :
- ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാൻസ്
- ഇന്ത്യൻ സേനയും, ഉദ്യോഗസ്ഥരും ഉടൻ രാജ്യം വിടണം : കർശന നിലപാടുമായി മാലദ്വീപ് പ്രസിഡന്റ്
- രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രിക്ക് ഇമെയിലിൽ ബോംബ് ഭീഷണി
- ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ് ? രാഹുല്‍ഗാന്ധിയെയും സുധാകരനെയും മറ്റും നോക്കൂ
- വന്‍വ്യവസായി, മാധ്യമ സ്ഥാപന ഉടമ, 18 വര്‍ഷം രാജ്യസഭാംഗം, ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി : രാജീവ് ചന്ദ്രശേഖര്‍ പടയോട്ടം തുടങ്ങുന്നു