ഭോപാൽ: മധ്യപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകർക്ക് ‘ഫ്ലൈയിങ് കിസ്’ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്ശ്രീറാമും മോദി സിന്ദാബാദും വിളിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർക്കരികിലെത്തി ഷെയ്ക് ഹാൻഡ് നൽകിയായിരുന്നു മുദ്രാവാക്യങ്ങളോട് രാഹുലിന്റെ മറുപടി.
Read more :
- ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ് ? രാഹുല്‍ഗാന്ധിയെയും സുധാകരനെയും മറ്റും നോക്കൂ
- വന്‍വ്യവസായി, മാധ്യമ സ്ഥാപന ഉടമ, 18 വര്‍ഷം രാജ്യസഭാംഗം, ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി : രാജീവ് ചന്ദ്രശേഖര്‍ പടയോട്ടം തുടങ്ങുന്നു
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
















