മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും
ഈ വീട്ടു വൈദ്യം ഉപയോഗിച്ച് നോക്കു
ഉലുവഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണ്.
കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് തലമുടി കഴുകുന്നത് നല്ലതാണ്.
സവാളവിറ്റാമിൻ സി, വിറ്റാമിൻ ബി 9, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ സവാളയിൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.
മിശ്രിതംഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഈ മിശ്രിതം അരിച്ചെടുത്ത് തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം.
തൈര്മുടി സംരക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്ന പ്രയോജനകരമായ ഘടകങ്ങളിൽ ഒന്നാണ് തൈര് . ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.
തൈര്ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ചെമ്പരത്തിആയുർവേദത്തിൽ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമായി ചെമ്പരത്തി അറിയപ്പെടുന്നു. മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും അകാല നര തടയാനും ഇതിന് കഴിയും.
ചെമ്പരത്തിഉലുവ രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും കൂടി ചേർക്കാം. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.