കോഴിക്കോട്: വ്യാജരേഖ ചമച്ച് കുടുംബശ്രീയുടെ പേരില്‍ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് അന്വേഷണം ആരംഭിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിന് കീഴിലുള്ള കുടുംബശ്രിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. പ്രസിഡന്റ് അറിയാതെ കുടുംബശ്രീയിലെ ഒരംഗം പ്രസിഡന്റാണെന്ന വ്യാജേന, മറ്റ് അംഗങ്ങളുടെ വ്യാജ ഒപ്പും നിര്‍മിച്ച് സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ ശുപാര്‍ശയോടെ ബാങ്കില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ചാത്തമംഗലം മണ്‍ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹമീദ് ആണ് പരാതിക്കാരൻ.
- ‘തെലങ്കാനയിൽ വികസനം വരണമെങ്കിൽ ഗുജറാത്ത് മോഡൽ നടപ്പാക്കണം, പ്രധാനമന്ത്രി ബിഗ് ബ്രദർ’ : രേവന്ത് റെഡ്ഡി
- ‘ഇത് മക്കൾ രാഷ്ട്രീയം അല്ലേ’: സുഷമ സ്വരാജിൻ്റെ മകളെ സ്ഥാനാർഥിയാക്കിയതിൽ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ
- ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിൽ യുഎസ് എഴുത്തുകാരിയുമായുള്ള എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ തർക്കം ചർച്ചയാകുന്നു
- ‘സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
- ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















