ദോഹ∙ നടുമുറ്റം ഖത്തർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റ് സന നസീം (തൃശൂർ) ജനറൽ സെക്രട്ടറി ഫാത്തിമ തസ്നിം (കാസർകോട്), ട്രഷറർ റഹീന സമദ് (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി നജ്ല നജീബ് (സംഘടന വകുപ്പ്) ലത കൃഷ്ണ (കല-കായികം), റുബീന മുഹമ്മദ് കുഞ്ഞി (കമ്യൂണിറ്റി സർവീസ്) എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി സിജി പുഷ്കിൻ (കമ്യൂണിറ്റി സർവീസ്), വാഹിദ സുബി (പി ആർ മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി സുമയ്യ തഹ്സീൻ, ഹുദ എസ്.കെ. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സജ്ന സാക്കി (മലപ്പുറം), ആബിദ സുബൈർ (തൃശൂർ), ജോളി തോമസ് (കോട്ടയം), അജീന അസീം (തിരുവനന്തപുരം), ആയിഷ മുഹമ്മദ് (കണ്ണൂർ), നിജാന (കണ്ണൂർ), ജമീല മമ്മു (കണ്ണൂർ), രമ്യ നമ്പിയത്ത് (പാലക്കാട്), സകീന അബ്ദുല്ല (കോഴിക്കോട്), നിത്യ സുബീഷ് (കോഴിക്കോട്), ഖദീജാബി നൗഷാദ് (തൃശൂർ), ഹനാൻ (കോഴിക്കോട്), ജിഷ പ്രദീപ് (മലപ്പുറം), ഫരീദ (വയനാട്), അഹ്സന കരിയാടൻ( കണ്ണൂർ), മുബഷിറ ഇസ്ഹാഖ് (മലപ്പുറം), സനിയ്യ കെ.സി (കോഴിക്കോട്), വാഹിദ നസീർ (എറണാകുളം), നുഫൈസ എം.ആർ. (കണ്ണൂർ), ഹുമൈറ അബ്ദുൽ വാഹദ് (കണ്ണൂർ) എന്നിവരാണ് മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ