നഖീൽ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വചനശുശ്രൂഷ

റാസൽഖൈമ ∙ വലിയ നോമ്പിനോടനുബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് റാസൽഖൈമ സോണിന്റെ നേതൃത്വത്തിൽ നഖീൽ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ നമസ്കാരവും, വചന ശുശ്രൂഷയും നടത്തി. കെസിസി സോണൽ പ്രസിഡന്റ്‌ ഫാ. സിറിൽ വർഗീസ് വടക്കടത്ത്, സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ. മഞ്ജുനാഥ് സുന്ദർ, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി വികാരി ഫാ. ജോയ് മേനാച്ചേരി, സെക്രട്ടറി ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ