കൈകകാലുകളിലെ ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്
വൃക്കകൾ അപകടത്തിലാകുംനീർക്കെട്ട്മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രത്തിന്റെ നിറംമൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ പത, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണളാണ്.
ത്വക്ക് രോഗങ്ങൾവൃക്കകള് തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.
ശരീര വേദനപുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
മരവിപ്പ്കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം.
ശ്വാസ തടസ്സംശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
വിശപ്പില്ലായ്മ, ഛര്ദിവിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.