Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

അമേരിക്കയിലും ചുവടുറപ്പിച്ച് കേരള ഐടികമ്പനി ആക്സിയ ടെക്‌നോളജീസ്

Web Desk by Web Desk
Feb 28, 2024, 03:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി. മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അമേരിക്കയിലേക്കുള്ള ഈ ചുവടുവയ്പ്പ്.

     
 അമേരിക്കയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ധാരാളം പുതിയ ബിസിനസ് സാധ്യതകളാണ് തുറക്കുന്നത്. ഇത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ് ഓഫീസുകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ചെറിയ കാലയളവിനുള്ളിൽ ആഗോള വാഹനവിപണിയിൽ പേരെടുത്ത കഴിഞ്ഞ ആക്സിയ ടെക്‌നോളജീസിന്റെ മാർക്കറ്റ് മേധാവിത്വം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ഈ നീക്കം. കഴിവും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാർ തൊഴിലന്വേഷിച്ച് രാജ്യം വിട്ടുപോകുന്നത് തടയാനും നാട്ടിൽ തന്നെ ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനനിർമാതാക്കളുമായും ആക്സിയ ടെക്‌നോളജീസുമായി പങ്കാളിത്തമുള്ള മുൻനിര കമ്പനികളുമായും ജോലി ചെയ്യാനുള്ള അവസരങ്ങളാണ് എഞ്ചിനീയർ ബിരുദധാരികൾക്ക് ലഭ്യമാകുന്നത്.
     
 ലോകമെമ്പാടുമുള്ള വാഹനപ്രിയരുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന സോഫ്ട്‍വെയർ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് സ്‌കോട്ട് എ കുയാവയുടെ നേതൃപാടവം വലിയ ഊർജ്ജമാകുമെന്ന് ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഈ മേഖലയിൽ സ്‌കോട്ടിനുള്ള അനുഭവസമ്പത്ത് കമ്പനിക്ക് വലിയ മുതൽക്കൂട്ടാകുമെന്നും വാഹനനിർമാതാക്കളുടെ ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ അത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ വാഹനസാങ്കേതികരംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്താനും അവിടെ പുതിയ സഹകരണങ്ങളും പങ്കാളിത്തവും സൃഷ്ടിക്കാനും കഴിയും.
     
 സ്കോട്ടിന്റെ മേൽനോട്ടത്തിൽ അമേരിക്കൻ വിപണിയിൽ ആക്‌സിയയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും പുതുമകൾ ആവിഷ്കരിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ സ്‌കോട്ട് കമ്പനിയുടെ ബോർഡിനോട് നേരിട്ട് റിപ്പോർട്ട് ചെയ്യും. പുതുതലമുറ ഓട്ടോമോട്ടീവ് സോഫ്ട്‍വെയറുകൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി സംവിധാനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും.
     
 വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെട്ടുത്തുമെന്നും ആക്‌സിയയുടെ വളർച്ചയിൽ സുപ്രധാനപങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കയിൽ ചുമതലയേറ്റെടുത്ത ശേഷം സ്‌കോട്ട് പ്രതികരിച്ചു. ഓട്ടോമോട്ടീവ് എഞ്ചിനീയറിങ്, നിർമാണ രംഗങ്ങളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ് സ്‌കോട്ട് എ കുയാവ. അപ്റ്റീവ് കമ്പനിയുടെ ഇൻഫോടൈന്മെന്റ്/യൂസർ എക്സ്പീരിയൻസ് വിഭാഗം ആഗോള എഞ്ചിനീയറിംഗ് തലവനായിരുന്നു. അന്താരാഷ്ട്ര കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാങ്കേതികകേന്ദ്രങ്ങളുടെയും നിർമാണകേന്ദ്രങ്ങളുടെയും വളർച്ചയിലും നിർണായകപങ്കുവഹിച്ചിട്ടുണ്ട്.
 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

   

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies