മനാമ ∙ കോതചിറ പടിക്കൽ ഞാലിൽ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നളിനിയുടെയും മകൾ രാധിക (46) അർബുദത്തെ തുർന്ന് ബഹ്റൈനിൽ അന്തരിച്ചു. സംസ്കാരം ബഹ്റൈനിൽ നടന്നു. ഭർത്താവ് രാമാനുജൻ (ചാർട്ടേഡ് അക്കൗണ്ടന്റ്) സൗദി രസായത് ഗ്രൂപ്പ്. മക്കൾ: വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ (വിദ്യാർഥികൾ).
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ