ഷാർജ ∙ സാമൂഹിക -സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മാധവൻ പാടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം ഇന്ന് രാത്രി 8ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. സി.എച് കുഞ്ഞമ്പു എംഎൽഎ, എം.രാജഗോപാൽ എംഎൽഎ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
വിവരങ്ങൾക്ക് 050-4812573
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ