വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി പി.പി സുനീർ, സത്യൻ മൊകേരി എന്നിവരെ കൂടി പരിഗണിക്കാൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം.
നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ദേശീയ വർക്കിങ് കമ്മിറ്റി അഗം ആനി രാജയ്ക്ക് പുറമെയാണ് സിപിഐ ജില്ലാ നേതൃത്വം പുതിയ പേരുകൾ നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവിന്റെ പേര് ചർച്ചയ്ക്ക് വന്നെങ്കിലും പരിഗണന പട്ടികയിൽ ഉൾപ്പെട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ യോഗം ചേർന്നിരുന്നു.
Read more ….
- നിലപാട് കടുപ്പിച്ചു ലീഗ്:വിട്ടുവീഴ്ചയ്ക്കില്ലെന്നും ന്യായമായ ആവശ്യമാണെന്നും:ഇ.ടി മുഹമ്മദ് ബഷീർ
- കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ചു; വനിത കണ്ടക്ടർമാർക്ക് ബസിൽ പാന്റ്സും ഷർട്ടും ധരിക്കാം, ഓവർകോട്ട് നിർബന്ധം
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല : കർണാടകയിൽ കോളേജ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്ത്
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം