മോസ്കോ : ജയിലിൽ വച്ച് മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ശനിയാഴ്ച അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനായ നവൽനി ഫെബ്രുവരി 16നാണ് മരിച്ചത്. വടക്കൻ സൈബീരിയയിൽ റഷ്യയിലെ ഏറ്റവും കാഠിന്യമേറിയ ജയിൽവച്ചായിരുന്നു അന്ത്യം. 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു നവൽനി.
Alexey’s body was handed over to his mother. Many thanks to all those who demanded this with us.
Lyudmila Ivanovna is still in Salekhard. The funeral is still pending. We do not know if the authorities will interfere to carry it out as the family wants and as Alexey deserves. We…
— Кира Ярмыш (@Kira_Yarmysh) February 24, 2024
Read more :
- തിരുവല്ലയിൽ കാണാതായ ഒമ്പതാം ക്ലാസുകാരിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്
- ഫലസ്തീനിലേക്കുള്ള ഇസ്രായേൽ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിര് : ആന്റണി ബ്ലിങ്കൻ
- ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തി കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക
- കന്യാകുമാരിയിൽ 3 വട്ടം കോൺഗ്രസ് എം.എൽ.എയായിരുന്ന വിജയധരണി ബി.ജെ.പിയിൽ ചേർന്നു
- ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം