Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘എൽജിബിടി സമൂഹത്തോടും പാവപ്പെട്ടവരോടും കരുണ കാണിക്കണം’; ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന | bishop asks trump to show mercy to lgbt people and migrants

വാഷിങ്ടണിലെ നാഷണല്‍ കത്തീഡ്രലിലില്‍ നടന്ന പ്രാര്‍ഥനാപരിപാടിയിലാണ് ബിഷപ്പ് ട്രംപിനോട് അഭ്യര്‍ഥന നടത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 22, 2025, 01:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാഷിങ്ടണ്‍: യുഎസ് പ്രസി‍ഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണമെന്ന് ട്രംപിനോട് ബിഷപ്പ് ആവശ്യപ്പെട്ടു. വാഷിങ്ടണില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തിനിടെയാണ് ജന്മവകാശപൗരത്വത്തെ സംബന്ധിച്ചും ലിംഗസ്വത്വം സംബന്ധിച്ചുമുള്ള ട്രംപിന്റെ പുതിയ നയപ്രഖ്യാപനങ്ങളില്‍ ഇളവ് വേണമെന്ന് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ അഭ്യര്‍ഥിച്ചത്.

വാഷിങ്ടണിലെ നാഷണല്‍ കത്തീഡ്രലിലില്‍ നടന്ന പ്രാര്‍ഥനാപരിപാടിയിലാണ് ബിഷപ്പ് ട്രംപിനോട് അഭ്യര്‍ഥന നടത്തിയത്. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനോടനുബന്ധിച്ച് നടത്തുന്ന ചടങ്ങുകളുടെ ഭാഗമാണ് ഈ പ്രാര്‍ഥന. ഭാര്യ മെലിനയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഉഷ വാന്‍സും പ്രാര്‍ഥനയില്‍ പങ്കെടുത്തുകൊണ്ട് ട്രംപിനൊപ്പം മുന്‍നിരയിലുണ്ടായിരുന്നു.

ചടങ്ങ് അവസാനിയ്ക്കാനിരിക്കെയാണ് തനിക്കൊരു അഭ്യര്‍ഥനയുണ്ടെന്ന് ബിഷപ്പ് പറഞ്ഞത്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഭയപ്പെട്ടിരിക്കുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് കരുണവേണമെന്ന് ദൈവത്തിന്റെ നാമത്തില്‍ അഭ്യര്‍ഥിക്കുന്നു. അതില്‍ സ്വര്‍ഗാനുരാഗികളും കുട്ടികളും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും സ്വതന്ത്രരുമുണ്ട്. ജീവിതത്തെ കുറിച്ച് അവര്‍ ഭയപ്പെട്ടിരിക്കുകയാണ് എന്നാണ് ബിഷപ്പ് പറഞ്ഞത്.

രാജ്യത്തെ കുടിയേറ്റക്കാരേയും ബിഷപ്പ് ന്യായീകരിച്ചു. അവര്‍ ജോലി ചെയ്യാനാണ് ഇവിടെ വന്നത്. അല്ലാതെ ക്രിമിനലുകളല്ല. അവരാണ് നമ്മുടെ ഫാമുകളിലും ഓഫീസ് കെട്ടിടങ്ങളിലും ജോലി ചെയ്യുന്നത്. പൗള്‍ട്രി ഫാമുകളിലും മാംസം പാക്ക് ചെയ്യുന്ന പ്ലാന്റുകളിലും റെസ്റ്റോറന്റുകളില്‍ നമ്മള്‍ കഴിച്ച ഭക്ഷണ പ്ലേറ്റുകള്‍ കഴുകുന്നതും ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നതുമെല്ലാം അവരാണ്. അവര്‍ നമ്മുടെ പൗരന്മാരല്ല, ആവശ്യമായ രേഖകള്‍ പോലും അവരുടെ പക്കലില്ല, പക്ഷെ ക്രിമിനലുകളല്ല. അവരോട് ദയയുണ്ടാവണം ബിഷപ്പ് അഭ്യര്‍ഥിച്ചു.

എന്നാല്‍ പ്രാര്‍ഥനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ‘അത് നല്ലതായിരുന്നില്ല, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്’ എന്നാണ് ട്രംപ് പറഞ്ഞത്. പ്രാര്‍ഥനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചത് പ്രാര്‍ഥന നടത്തിയ ബിഷപ്പിനെ നാടുകടത്താനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു.

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിക്കൊണ്ട് ട്രംപ് ഉത്തരവ് പുറത്തുവിട്ടിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളാണ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ആണും പെണ്ണും മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന പ്രഖ്യാപനം ട്രാന്‍സ്‌ജെന്‍ഡറുകളേയും ലൈംഗീകന്യൂനപക്ഷ വിഭാഗങ്ങളേയും ആശങ്കയിലാക്കിയിട്ടുണ്ട്.

CONTENT HIGHLIGHT: bishop asks trump to show mercy to lgbt people and migrants

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

Tags: lgbtmigrantsUSbishopAnweshanam.comഅന്വേഷണം.കോംDONALD TRUMBmercy

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies