Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശമ്പളം 2.5 ലക്ഷം; ഇനി പ്രഭാവർമ്മയുടെ ഊഴം; മുഖ്യന്റെ സ്വന്തം ‘മഹാകവിക്ക്‌’ പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ഉടൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2024, 05:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോൾ ഖജനാവ് ചേർത്തുന്ന നടപടികളുമായി സർക്കാർ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാരിന് ബാധ്യതയുണ്ടാക്കുന്ന പുതിയ തീരുമാനം.

മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയുടെ പദവി ഉയർത്താനുള്ള നീക്കങ്ങളാണ് നിലവിൽ സർക്കാർ നടത്തുന്നത്. തനിക്ക് പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്ന പ്രഭാവർമ്മയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം. 

.

മുഖ്യമന്ത്രിയുടെ മീഡിയ  സെക്രട്ടറിയായിട്ടാണ് ഭാവർമ്മ ജോലി  ചെയ്യുന്നത്.1996  ലെ നായനാര്‍ മന്ത്രിസഭയിലും ഒന്നാം പിണറായി മന്ത്രിസഭയിലും ഇതേ തസ്തികയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പ്രഭാവര്‍മ്മ രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായി ചുമതലയേറ്റത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിക്ക് മുകളില്‍ ഒരു മാധ്യമ ഉപദേഷ്ടാവ് കൂടിയുണ്ടായിരുന്നു. കൈരളി ന്യൂസ് ചാനൽ  എംഡി ജോണ് ബ്രിട്ടാസ് വഹിച്ച ആ സ്ഥാനത്ത് ഇത്തവണ ആരും നിയമിക്കപ്പെട്ടില്ല.

.

 ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത്  ബ്രിട്ടാസ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അദ്ദേഹം പുതുതായി നോമിനേറ്റു ചെയ്യപ്പെടാതിരുന്നത്. ആ കുറവ് നികത്താനെന്നോണം ഇത്തവണ ദേശാഭിമാനി റെസിഡന്‍റ് എഡിറ്റര്‍ പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിയും പ്രഭാവര്‍മ്മയെ മാധ്യമ സെക്രട്ടറിയുമായിട്ടാണ് നിയമിച്ചിട്ടുള്ളത്. 

.

ReadAlso:

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍ /Enforcement Directorate is intervening in the gold robbery in Sabarimala.

പുരുഷ ഈഗോയും ഗാർഹിക പീഡനക്കേസും: ഇൻഫ്ലുവൻസർ ദമ്പതികൾക്കിടയിൽ സംഭവിച്ചത് എന്ത്? വീഡിയോ കാണാം

ശബരിമല സ്വർണ മോഷണ കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

‘ഇനി അൽപ്പം ഡാൻസ് ആവാം, കൂടുന്നോ രാഗ?’: ബിഹാർ വിജയത്തിൽ രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് നൃത്തംചെയ്ത് വീഡിയോ പങ്കു വെച്ച് ബി. ഗോപാലകൃഷ്ണൻ!

ബീഹാറിലെ പരാജയം; കോണ്‍ഗ്രസ് ഇനി മത്സരിക്കരുതെന്ന് പി. സരിൻ

ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളമായിരുന്നു ഒന്നാം പിണറായി സർക്കാരിൻ്റെ പ്രഭാവർമ്മക്ക് ലഭിച്ചത്. ഏകദേശം 1 ലക്ഷം രൂപ. പിന്നിട് മാധ്യമ ഉപദേഷ്ടാവായി ജോൺ ബ്രിട്ടാസിന് പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് നൽകി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചതിനെതിരെയും പ്രഭാവർമ്മ രംഗത്ത് എത്തിയിരുന്നു എന്നാണ് വിവരം. തുടർന്ന് സ്പെഷ്യൽ സെക്രട്ടറിയുടെ ശമ്പളം നൽകിയാണ് മുഖ്യമന്ത്രി വർമ്മയുടെ പരിഭവം തീർത്തത്. ഇതോടെ അദ്ദേഹത്തിൻ്റെ ശമ്പളം 1.50 ലക്ഷമായി ചേർന്നു.

.

ഈ തസ്തിക ഉയർത്തി തന്നെ പ്രിൻസിപ്പൽ സെക്രട്ടറി ആക്കണമെന്നാണ് കവിയുടെ ആവശ്യം. ഇതോടെ നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും വർധന ഉണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആയി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിലായിരുന്നു പ്രഭാവർമ്മക്ക് നിയമനം നൽകിയത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉയർന്ന ശമ്പളം ലഭിക്കുന്നത് ചട്ടപ്രകാരം  ഡപ്യൂട്ടി സെക്രട്ടറിക്കായിരുന്നു. ഇതാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി സ്പെഷ്യൽ സെക്രട്ടറിയുടെ ശമ്പളമാക്കി ഉയർത്തിയത്. 2019 ലെ ശമ്പള പരിഷ്കരണത്തോടെ ഡപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളം 1.30 ലക്ഷമായി വർധിച്ചു. പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചതോടെ  സെക്രട്ടറി റാങ്ക് വേണമെന്ന പ്രഭാവർമ്മയുടെ ആവശ്യം. മുഖ്യമന്ത്രി സാധിച്ചു കൊടുത്തു. ഇതോടെ ശമ്പളത്തിൽ വീണ്ടും വർധനവുണ്ടായി.

.

ഇപ്പോൾ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത്  ജോൺ ബ്രിട്ടാസിന് നൽകിയതിന് സമാനമായി   പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് വേണമെന്നാണ് വർമ്മയുടെ പുതിയ ആവശ്യം. 2.50 ലക്ഷം രൂപയാണ് സെക്രട്ടറിയുടെ ശമ്പളം. ഐഎഎസ് ലഭിച്ച് ഇരുപത്തിയഞ്ച് വർഷം കഴിയുമ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ലഭിക്കുക. അതും സീനിയോററ്റി പരിഗണിച്ച് മാത്രം മാത്രം. മൂന്ന് ലക്ഷം  രൂപയാണ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ശമ്പളം.

അവാർഡിലും വർമ്മക്ക് ആക്രാന്തമെന്ന വിമർശനം

ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ്, റെസിഡന്‍റ് എഡിറ്റര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രഭാവര്‍മ്മ, കേരളാ സാഹിത്യ അക്കാദമി പ്രസിഡന്‍റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു. മാധ്യമ രംഗത്ത് ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റ്യന്‍ പുരസ്കാരം, കെ മാധവന്‍ കുട്ടി പുരസ്കാരം, മീഡിയ ട്രസ്റ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

.

സാഹിത്യ രംഗത്തെന്നപോലെ വിവാദങ്ങളിലും സജീവമാണ് കെ. പ്രഭാവർമ്മ. അധികാരത്തിൻ്റെ ഇടനാഴിയിലിരുന്ന് കവിത എഴുതുകയും ആ സ്വാധീനമുപയോഗിച്ച് നിരന്തരം പുരസ്കാരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രഭാവർമ്മയെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം (2016 മുതൽ) വർഷത്തിനിടയിൽ സാഹിത്യകാരന്മാർക്ക് കിട്ടാവുന്ന പുരസ്കാരങ്ങളെല്ലാം പ്രഭാവർമ്മ നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി ഒരു മാതിരിപ്പെട്ട സർക്കാർ – സ്വകാര്യ പുരസ്കാരങ്ങൾ അടിച്ചുമാറ്റിയ കവിയാണിദ്ദേഹം.” എന്നാണ് പ്രഭാവർമ്മയുടെ അവാർഡ് ആക്രാന്തത്തെക്കുറിച്ച് ഇടത് സഹയാത്രിക്കായ സെബാസ്റ്റ്യൻ പോൾ തൻ്റെ ആത്മകഥയിൽ  വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ‘എൻ്റെ കാലം എൻ്റെ ലോകം’ എന്ന ജീവചരിത്രത്തിലാണ് പ്രഭാവർമ്മക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയത്.

.

“നിലപാടുകളിൽ സാന്ദർഭികമായ വ്യതിയാനവും അവസരവാദപരമായ വ്യതിയാനവും ഉണ്ടാകുന്നില്ലെങ്കിൽ പ്രത്യക്ഷത്തിൽ വൈരുദ്ധ്യം അനുഭവപ്പെടും . ഇപ്പറഞ്ഞതിൻ്റെ അർത്ഥമറിയാത്തവർക്ക് ഞാൻ അനഭിമതനാകുന്നു. മാധ്യമങ്ങളുടെ സത്യാന്വേഷണം തുടരട്ടെ എന്ന് മാധ്യമ വിമർശകനായ ഞാൻ സദുദ്ദേശത്തോടെ എഴുതിയപ്പോൾ എന്നെ തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തയാളാണ് അധികാരത്തിൻ്റെ ഇടനാഴിയിലിരുന്ന് കവിതയെഴുതുകയും അകത്തളങ്ങളിൽ പുരസ്കാരങ്ങൾ നിരന്തരം ശേഖരിക്കുകയും ചെയ്യുന്ന പ്രഭാവർമ്മ ” (പേജ് 274) എന്നാണ് സി പി എം സഹയാത്രികനായ സെബാസ്റ്റ്യൻ പോളിൻ്റെ അതിരുക്ഷമായ വിമർശനം. പ്രഭാവർമ്മയുടെ അവാർഡ് മാനിയക്കെതിരെ ഇതാദ്യമായാണ് ഇത്ര ഗുരുതരമായ ആക്ഷേപം ഉയരുന്നത് – അധികാരത്തിൻ്റെ സ്വാധീനമുപയോഗിച്ച് ഒരു മാതിരിപ്പെട്ട എല്ലാ പുരസ്കാരങ്ങളും ഇദ്ദേഹം തട്ടിയെടുക്കുന്നതിനെതിരെ സാഹിത്യ ലോകത്ത് അടക്കം പറച്ചിൽ നടക്കുന്നതിനിടയിലാണ് സെബാസ്റ്റ്യൻ പോളിൻ്റെ തുറന്ന് പറച്ചിൽ – പിണറായി വിജയൻ്റെ മാധ്യമ ഉപദേഷ്ടാവായി തുടരുന്ന ഇദ്ദേഹം അഞ്ചാറ് വർഷത്തിനിടയിൽ കനപ്പെട്ടതും അല്ലാത്തതുമായ പത്തിരുപത് സാഹിത്യ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്.

.

ഇടത് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്‌സഭാംഗവും, നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ. അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര  പതിപ്പിച്ചിട്ടുണ്ട്.

കൈരളി ടിവിയിൽ “മാധ്യമ വിചാരം” എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിനുള്ളിൽ നടകക്കുന്ന തെറ്റായ വിമർശിച്ചതിൻ്റെ പേരിൽ പാർട്ടിക്ക് അദ്ദേഹം അനഭിമതനായി. പിണറായി വിജയന് ചുറ്റും ഉപജാപസംഘങ്ങളും ഉപദേശിമാരും കൂടി നിൽക്കയാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞ ശേഷം പാർലമെൻ്ററി മത്സര രംഗത്ത് നിന്ന് അദ്ദേഹ സിപിഎം അവഗണിച്ചു.

.

2006ലെ വി.എസ്. അച്ച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തുണ്ടായ മുത്തുറ്റ് പോൾ വധക്കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ 1എസ് കത്തി’ വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകളെ വിമർശിച്ച് ”മാധ്യമങ്ങൾ സത്യാന്വേഷ ണം തുടരട്ടെ എന്ന പേരിൽ മാതൃഭുമിയിൽ അദ്ദേഹമൊരു ലേഖനം എഴുതിയിരുന്നു. പൊലീസിൻ്റെ അന്വേഷണ രീതികൾക്കെതിരെ മാധ്യമങ്ങൾ തുറന്ന വിമർശനം ഉയർത്തുന്നതിനെതിരെ സിപിഎമ്മും സർക്കാരും അപലപിക്കുന്ന കാലത്തായിരുന്നു പാർട്ടിയുടെ സ്വതന്ത്ര എം പിയായ പോളിൻ്റെ മാധ്യമ വിമർശനം. മാതൃഭൂമി പത്രത്തിൻ്റെ ഉടമയായ എം.പി. വീരേന്ദ്രകുമാർ ഇടത് മുന്നണി വിട്ട് യുഡിഎഫിലെത്തിയ സമയം കാണാൻ പാടില്ലാത്തവരുടെ കൂട്ടത്തിൽ തന്നെ കണ്ടത് പാർട്ടിക്ക്  സംശയങ്ങൾക്കിടയാക്കി എന്നും അദ്ദേഹം പറയുന്നുണ്ട്.

.

സെബാസ്റ്റ്യൻ പോളിൻ്റെ മാതൃഭുമി ലേഖനത്തെ നിശിതമായി വിമർശിച്ചു കൊണ്ട് പ്രഭാവർമ്മ ദേശാഭിമാനിയിൽ ലേഖനമെഴുതി. ദേശാഭിമാനിയിൽ തൻ്റെ സഹപ്രവർത്തകൻ കൂടിയായ വർമ്മ തന്നെ പരസ്യമായി ആക്ഷേപിച്ചതിൻ്റെ നീരസം പോളിനുണ്ടായിരുന്നു . ഈ സംഭവത്തിന് ശേഷം പാർട്ടി പരിപാടികളിൽ തന്നെ അവഗണിക്കാൻ തുടങ്ങി.പിന്നീട് 2009 ൽ സ്വാഭാവികമായി സിറ്റിംഗ് എം.പി. എന്ന നലയിൽ തനിക്ക് കിട്ടിയ എറണാകുളം ലോക് സഭാ സീറ്റ് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇതെല്ലാം വർമ്മയുടെ ലേഖനം വന്നതിന് ശേഷമാണ് എന്നതാണ് യാഥാർത്ഥ്യം. സെബാസ്റ്റ്യൻ പോളിൻ്റെ രാഷ്ട്രീയ വനവാസത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ പ്രഭാവർമ്മയുടേതാണ് എന്നും വിശ്വസിക്കുന്നവർ പാർട്ടിയിലുണ്ട്. പിണറായിക്കാലത്ത് പുത്തൻ റാങ്കിൻ്റെ തിളക്കവുമായി പ്രഭാവർമ്മ ഇനി എന്ന് രംഗ പ്രവേശം ചെയ്യുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Latest News

ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | massive win in the Bihar assembly election 2025 Prime Minister Narendra Modi

ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ചെന്നൈയിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണു

ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു; അന്വേഷണം 

പിഎം കിസാൻ തുക വർധിപ്പിക്കുന്നു; ഇനി 2000 അല്ല, കിട്ടുന്നത്….

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies