ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു ഒരു പ്രഥമ ശുശ്രൂഷാ കേന്ദ്രം സെക്രട്ടേറിയറ്റിനു മുൻവശത്തു നടത്തുന്നു. ഇന്ന് (24/02/2024) വൈകുന്നേരം 4 മണിക്ക് ഉത്ഘാടനം റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയുന്നു.
റെഡ് ക്രോസ്സ് വൈസ് ചെയർമാൻ ജോബി തോമസ്, ഐ എം എ ദേശീയ കമ്മിറ്റി അംഗം ഡോ. പ്രശാന്ത്, എം ആർ മനോജ്, എസ് പി ദീപക്ക്, ഡോ. ശ്യാം സുന്ദർ, കെ എസ് ശിവരാജൻ, ഡോ. മൃദുൽ മുരളി കൃഷ്ണ, ഡോ. മേഘന ജോസഫ്, ഡോ. അലൻ, തുടങ്ങിയവർ പങ്കെടുക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















