‘മ്മടെ തൃശൂർ’ കൂട്ടായ്മയുടെ ജനറൽ ബോഡി ചേർന്നു

ദുബായ് ∙ ‘മ്മടെ തൃശൂർ’ കൂട്ടായ്മയുടെ ജനറൽ ബോഡി ചേർന്നു. രാജേഷ് മേനോൻ അധ്യക്ഷനായി. ദിനേശ് ബാബു, സമീർ സെയ്ദു മുഹമ്മദ്, ബാലു തറയിൽ എന്നിവർ‌ പ്രസംഗിച്ചു.

ഭാരവാഹികൾ: അനൂപ് അനിൽ ദേവൻ (പ്രസി), രശ്മി രാജേഷ് (സെക്ര), സജിത്ത് ശ്രീധരൻ (ട്രഷ), ജയകൃഷ്ണൻ ഗുരുവായൂർ, ഷഹീർ കെ അബ്ദുറഹ്‌മാൻ (വൈസ് പ്രസി) അനിൽ അരങ്ങത്ത്‌, സുനിൽ ആലുങ്ങൽ (ജോ.സെക്ര) വിമൽ കേശവൻ, ഷാജു പഴയാറ്റിൽ (ജോ.ട്രഷ).

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ