ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഒരു ദിവസത്തെ കാത്തിരിപ്പുകൂടി. നഗരത്തില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു തുടങ്ങി.ക്ഷേത്രത്തിലേയ്ക്ക് ഭക്ത ജനങ്ങളുടെ ഒഴുക്കാണ്. നഗരത്തില്‍ പേരെഴുതി പൊങ്കാല അടുപ്പുകള്‍ക്ക് ഇടംപിടിച്ച് കഴിഞ്ഞു. കലവും കൊതുമ്പുമൊക്കെ വാങ്ങാനുളള തിരക്കിലാണ് എല്ലാവരും.ഞായറാഴ്ച രാവിലെ 10. 30 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 2.30നാണ് പൊങ്കാല നിവേദ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം