ദോഹ ∙ അടൂർ എഞ്ചിനീയറിങ് കോളേജ് ഖത്തർ അലുമ്നൈയുടെ രണ്ടാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ജെന്നി ജോൺ അധ്യക്ഷൻ ആയ യോഗത്തിൽ വിനീത് വിജയകുമാർ സ്വാഗതവും അരുൺ കെ മോഹൻ നന്ദിയും പറഞ്ഞു. സെക്രട്ടറി റിജോ റോയി 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടു കൂടി യോഗം അവസാനിച്ചു.
പ്രസിഡന്റ്: പ്രശാന്ത് മാത്യു, വൈസ് പ്രെസിഡെന്റുമാർ: റ്റിബിൻ ടോം, പാർവതി രാജ്, ജനറൽ സെക്രട്ടറി: അരുൺ കെ മോഹൻ, ആർട്സ് സെക്രട്ടറി : രജനി നായർ, സ്പോർട്സ് സെക്രട്ടറി: അമ്മാർ അഷ്റഫ്, മീഡിയ സെക്രട്ടറി: ഫഹദ് പി എച്ച്, എഞ്ചിനീയറിംഗ് ഫോറം പ്രതിനിധി : റിജോ റോയ്,എക്സ് ഓഫിഷിയോ: ജെന്നി ജോൺ, ട്രഷറർ – അബുലൈസ് എം.വി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ശ്രീനാഥ് പറമ്പത്, വിനീത് വിജയകുമാർ, മഹേഷ് സുരേന്ദ്രൻ, ഷമീർ കെ, ഷിബിൻ പൂലാട്ടു, വർഗീസ് ജോയി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ