കുവൈത്ത്സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങളില്‍ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ വലിയ പതാകകള്‍ സ്ഥാപിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.ഇത് സുരക്ഷയുടെയും കാഴ്ച മറകയ്ക്കുന്നതിനു കാരണമാവുന്നതിനാല്‍ ഗതാഗത നിയമ വ്യവസ്ഥകളുടെ ലംഘനമാണന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ