Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മറക്കില്ല ഈ അഭിനയവിസ്മയത്തെ’: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ടാണ്ട്| K. P. A. C. Lalitha

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 22, 2024, 11:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊട്ടിചിരിപ്പിച്ചും കണ്ണുനനയിപ്പിച്ചും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ നടി കെപിഎസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് രണ്ടാണ്ട് തികയുന്നു. പേരുപോലെ തന്നെ ജീവിതവും ലളിതമായിരുന്നു കെപിഎസി ലളിതയുടേത്.

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് പ്രിയനടി കടന്നുപോയത്. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ കൈകാര്യം ചെയ്തു.

മകളായും, മരുമകളായും, അമ്മയായും, അമ്മായിയമ്മയായും, മുത്തശ്ശിയായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്ന ഒരു താരകമായിരുന്നു കെപിഎസി ലളിത.   

,

ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന കെപിഎസിയിൽനിന്നു കിട്ടിയ അരങ്ങുപാഠങ്ങളുമായാണ് അവർ സിനിമയിലെത്തിയത്. മലയാളിവനിതയുടെ സ്നേഹവും സങ്കടവും സന്തോഷവും പരിഭവവും പരിഹാസവും ഈ അഭിനേത്രിയുടെ കഥാപാത്രങ്ങളിൽ ഭദ്രമായിരുന്നു.

ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്ന ആയിരം സിനിമാവേഷങ്ങൾക്കിടയിൽ, മണ്ണുതൊട്ടുനിൽക്കുന്ന, നേരുള്ള വാക്കും നോക്കും അനുഭവിപ്പിക്കുന്ന കഥാപാത്രങ്ങൾ ലളിതയുടെ സ്വന്തമായി. ‘ഞാൻ നിങ്ങൾതന്നെയാണ്’ എന്ന് അവർ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും കാണികളോടു പറഞ്ഞുകൊണ്ടിരുന്നു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

,

അഭിനയശൈലിയിലെ നർമബോധവും സഹജമായ ചുറുചുറുക്കും അവരെ വ്യത്യസ്തയാക്കി. മാതൃഭാവത്തിലേക്കും വാത്സല്യത്തിലേക്കും മാത്രമൊതുങ്ങിനിൽക്കാതെ,  കുസൃതിയും കുശുമ്പും കുന്നായ്മയും വേണമെങ്കിൽ അൽപം വില്ലത്തരവുംവരെ കാണാവുന്ന അഭിനയവൈവിധ്യമാണു ലളിത സിനിമയിൽ എഴുതിച്ചേർത്തത്.

പെണ്മയുടെ സമസ്തഭാവങ്ങളും പ്രകാശിക്കുന്നൊരു മാജിക്കുണ്ടായിരുന്നു അവരുടെ കഥാപാത്രങ്ങളിൽ. അനായാസ പരകായപ്രവേശമാണു ലളിത എപ്പോഴും കാഴ്‌ചവച്ചത്. രണ്ടു ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടാനായത് ആ അഭിനയമികവിന്റെ സാക്ഷ്യങ്ങളും. പിൽക്കാലത്തു ടിവി സീരിയലുകളിലും അവർ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു. 

മൗലികവും അതീവ സ്വാഭാവികവുമായിരുന്നു ലളിതയുടെ അഭിനയം. അവതരിപ്പിച്ച നൂറുകണക്കിനു സിനിമാവേഷങ്ങളിൽ മിക്കതും ഇതിന് ഉദാഹരണങ്ങളാണെന്നിരിക്കെ, മികച്ച കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുപോലും അവർ അസാധ്യമാക്കുന്നു.

Read More……

  • ‘ദി ഓഫിസ്’ താരം യുവന്‍ മകിന്‍ടോഷ് അന്തരിച്ചു
  • ഇടയ്ക്കു സൂചി കുത്തുന്ന വേദന കയ്യിലും, കാലിലും അനുഭവപ്പെടാറുണ്ടോ? കാരണം ഇതാണ്
  • ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
  • താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു
  • സാനിയ മിർസയുടെ പേരുവിളിച്ചു കളിയാക്കി: പാക്കിസ്ഥാൻ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്: വൈറലായി വിഡിയോ| Sania Mirza and Sana Javed

ഒരു അഭിനേതാവിന് ആവശ്യമായ‘വോയ്സ് മോഡുലേഷന്റെ’ പാഠപുസ്തകംതന്നെയാണു ലളിതയുടെ ശബ്ദം. രൂപത്തെ അദൃശ്യതയിൽ നിർത്തിയിട്ടും, ശബ്ദാഭിനയത്തിലൂടെ കൈവരിച്ച ഭാവപൂർണിമ  ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണിയിലുണ്ട്.

കെപിഎസി ലളിതയുടെ അച്‌ഛൻ കായംകുളം കടയ്ക്കൽത്തറയിൽ കെ.അനന്തൻ നായർ ഫൊട്ടോഗ്രഫർ ആയിരുന്നു. ‘ലളിതാ സ്‌റ്റുഡിയോ’ എന്ന സ്ഥാപനമുണ്ടായിരുന്ന അച്‌ഛനെക്കുറിച്ചു മകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

‘എല്ലാവർക്കും അച്ഛനെ വലിയ കാര്യമായിരുന്നു. കാരണം ഒരു ഫോട്ടോ പോലും പാഴാകാറില്ല.’ ആ അച്ഛന്റെ മകളെ മലയാളമാകെ നെഞ്ചോടു ചേർത്തുപിടിച്ചതിന്റെ കാരണവും സമാനമായിരുന്നു: ഒരു കഥാപാത്രത്തെപ്പോലും ലളിത പാഴാക്കിയില്ല. ഇനിയും ചെയ്യാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കി വെച്ചാണ് മലയാളത്തിന്റെ പ്രിയ താരം കടന്നുപോയത്. 

Latest News

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies