അജ്മാൻ ∙ ഗ്ലോബൽ പ്രവാസി യൂണിയൻ മൂന്നാം വാർഷികം ഈ മാസം 25ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ അജ്മാൻ സോഷ്യൽ സെന്ററിൽ നടക്കും. സാംസ്കാരിക സംഗമം വൈകിട്ട് 6.30ന്. കുട്ടികളുടെ പാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഒട്ടേറ ഇടപെടലുകൾ നടത്തുന്ന സംഘടനയാണ് ഗ്ലോബൽ പ്രവാസി യൂണിയൻ.
ഫോൺ:+971 50 494 8779.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക