തൃശൂര്‍: തൃശൂരില്‍ കനാലിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടിൽ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം.
വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















