Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ദുരൂഹമായ വിവരങ്ങള്‍: കുട്ടിയെ കണ്ടെത്തിയ ഇടത്ത് മൂന്നു ചെറുപ്പാരെ കണ്ടതായി സ്ഥലവാസികള്‍

Web Desk by Web Desk
Feb 20, 2024, 05:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ചാക്കയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് മൂന്നു ചെറുപ്പക്കാരെ കണ്ടതായി സ്ഥലവാസികളുടെ മൊഴി. റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ ഞായറാഴ്ച അര്‍ധരാത്രിയാണു രണ്ടു വയസ്സുകാരിയെ കാണാതായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റര്‍ അകലെയുള്ള ഓടയിലാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ 19 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ സ്ഥലത്തു മൂന്ന് യുവാക്കളെ കണ്ടിരുന്നതായി പരിസരവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍. 

.

കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സ് തോന്നിക്കുന്ന മൂന്നു ആണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടതായി ചാക്ക സ്വദേശിയായ വീട്ടമ്മ പറയുന്നു. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികള്‍ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്‌സും ഷര്‍ട്ടുമായിരുന്നു വേഷം. പേട്ടയിലേക്ക് പോകുകയായിരുന്നു വീട്ടമ്മ. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളര്‍ത്തിയവരാണെന്നും വീട്ടമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുന്‍പ് പരിസരം നിരീക്ഷിക്കാനായി അയച്ചവരാകാം ഇവരെന്ന സംശയവും വീട്ടമ്മ പങ്കുവച്ചു.

.

തേന്‍ വില്‍പ്പനയ്ക്കായി കേരളത്തിലെത്തിയ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. എസ്എടി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നഗരമധ്യത്തില്‍, തന്ത്രപ്രധാന മേഖലയില്‍ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതില്‍ വിമര്‍ശനമുയര്‍ന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

.

ഞായറാഴ്ച 12 മണിക്കുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഒരു സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്റെ മൊഴിയുണ്ട്. സിസിടിവിയില്‍ ഇത്തരമൊരു സ്‌കൂട്ടറിന്റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്‌മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്. മുന്നില്‍ ചാക്ക-ശംഖുമുഖം റോഡാണ്. പിന്നില്‍ കുറ്റിക്കാടുകളും ചതുപ്പും റെയില്‍വേ ട്രാക്കുമുണ്ട്. ഈ ഭാഗങ്ങളിലേക്ക് വരാന്‍ ചെറിയ വഴിയുണ്ട്. കുട്ടിയെ തട്ടിയെടുത്തവര്‍ക്ക് സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടെങ്കില്‍ പ്രധാന റോഡിലേക്ക് വരാതെ ഇടവഴികളിലൂടെ പോയിരിക്കാനാണു സാധ്യത. പിടിക്കപ്പെടുമെന്നായപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചിരിക്കാം.

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

.

തിങ്കളാഴ്ച രാവിലെ ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സന്ധ്യ കഴിഞ്ഞശേഷം ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതകള്‍ക്ക് ഇത് ബലമേകുന്നു. കാടുള്ള ഭാഗത്തേക്കു കുട്ടി സ്വയം പോകാനുള്ള സാധ്യതയാണ് മറ്റൊന്ന്. ഈ ഭാഗങ്ങളിലൊക്കെ കുടുംബം സ്ഥിരമായി പോകാറുള്ളതാണ്. ആ പരിചയത്തില്‍ കുട്ടി പോയിരിക്കാനാണു സാധ്യത. ഈ വാദം പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍, സ്ഥിരീകരിക്കാന്‍ മാര്‍ഗവുമില്ല. കുട്ടിയോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പരിമിതികളുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies