ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്നലെ തുടക്കമായി. ഫെബ്രുവരി 25 നാണ്ആറ്റുകാൽ പൊങ്കാല. ദേവിയെ കുടിയിരുത്തി മൂന്നാം നാളിലാണ് വ്രതം തുടങ്ങുന്നത്. ഇക്കുറി 607 കുട്ടികളാണ് കുത്തിയോട്ട വ്രതം നോക്കുന്നത്. അവധി ദിവസം കൂടിയായതിനാൽ ഇന്നലെ ആറ്റുകാൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഫെബ്രുവരി 25 ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം – കൊല്ലം , നാഗർകോവിൽ – തിരുവനന്തപുരം സെക്ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം