മുംബൈ ∙ തൊഴിലുടമ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുവൈത്തിൽ നിന്ന് ബോട്ടുമായി മുങ്ങി മുംബൈയിൽ അറസ്റ്റിലായ കന്യാകുമാരി സ്വദേശികളായ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് കോടതി ജാമ്യം അനുവദിച്ചു. രേഖകളില്ലാതെ രാജ്യാന്തര അതിർത്തി കടന്നതിന് ഇൗ മാസം ആറിനാണ് തൊഴിലാളികൾ പിടിയിലായത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക