ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ?
അപകടം നിങ്ങളുടെ പിന്നാലെയുണ്ട്അര മണിക്കൂർഉറങ്ങാൻ പോകുന്നതിനു മുൻപുള്ള അര മണിക്കൂർ വളരെ പ്രധാനമാണ് .ആ സമയത്ത് ചെയ്യുന്നതെല്ലാം നമ്മളുടെ ഉറക്കത്തെ ബാധിക്കും
ഉറങ്ങാൻ പോകുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം?ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത്രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടറുകളും ഫോണുകളും പോലുള്ള സാങ്കേതിക ഗാഡ്ജെറ്റുകളുടെ ഉപയോഗം ഒഴിവാക്കുക. ഈ ഗാഡ്ജെറ്റുകൾ സൃഷ്ടിക്കുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉറക്കത്തെ തടസപ്പെടുത്താന്‍ പ്രേരിപ്പിക്കും.
വെള്ളം കുടിക്കുന്നത്കിടക്കുന്നതിന് തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ഉറക്കം തടസപ്പെടാനും കാരണമാകും
വ്യായാമം ചെയ്യുന്നത്ശരീരത്തിന്റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതിനൊരു സമയമുണ്ട്. ഒരിക്കലും ഉറങ്ങുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ചെയ്യേണ്ട കാര്യമല്ല ഇത്.
ഭക്ഷണം കഴിക്കുന്നത്ഉറങ്ങാന് കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കരുത്. അത് ഉറക്കത്തെ ബാധിക്കാം. കൂടാതെ അമിത വണ്ണത്തിനും അത് കാരണമാകും. അതിനാല്‍ കിടക്കാനുള്ള സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
ഉറങ്ങുന്നതിനുമുമ്പ് മയങ്ങുകഉറങ്ങാനുള്ള സമയത്തിന് മുമ്പേയുള്ള ചെറു മയക്കവും ഒഴിവാക്കുക. ഉറങ്ങാന്‍ കൃത്യമായ ഒരു സമയവും തീരുമാനിക്കുക.
സമ്മർദ്ദംസമ്മർദ്ദം തരുന്ന ഒരു കാര്യങ്ങളും ചിന്തിക്കാതെ ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ നല്ലത്.