ആവശ്യമായ ചേരുവകൾ
വെണ്ണ – 200 ഗ്രാം
പൊടിച്ച പഞ്ചസാര – 200 ഗ്രാം
മുട്ട – 200 ഗ്രാം മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – 2 ചെറിയ സ്പൂൺ
വാൽനട്ട് – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
തയാറാക്കുന്ന വിധം
ഓവൻ 300 ഡിഗ്രി ഫരൻഹീറ്റിൽ ചൂടാക്കുക. വെണ്ണയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് മുട്ട നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മൈദയും വാൽനട്ടും ഉണക്കമുന്തിരിയും സാവധാനത്തിൽ ചേർക്കുക.
അവ്നിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക