പത്തനംതിട്ട മൂഴിയാറിലും കാട്ടാന ആക്രമണം. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് ശേഷം തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന അക്രമം. അക്രമത്തിൽ സജിത്ത് (24), സജിത്തിൻറെ മാതാവ് അനിത പിതാവ് സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. അക്രമിച്ചത് ഒറ്റക്കൊമ്പനാണെന്നാണ് ലഭിക്കുന്ന വിവരം.
Read more :
- ഇസ്രായേൽ ആക്രമണത്തെ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ്
- പുല്‍പ്പള്ളിയിലെ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിൽ
- സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
- ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിനാൽ പ്രവര്‍ത്തനം നിലച്ച് ഗസ്സയിലെ അൽ നാസ്സര്‍ ആശുപത്രി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















