ഷാർജ ∙ ഷാർജയുടെ മുഖമുദ്രകളിൽ വെളിച്ചത്തിന്റെ ഉത്സവമൊരുക്കി ലൈറ്റ് ഫെസ്റ്റിവലിന് ഇന്ന് സമാപനം.
ഇന്നു വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ലൈറ്റ് ഫെസ്റ്റ് ആസ്വദിക്കാം. ഷാർജ പൊലീസ് ആസ്ഥാനം, ജനറൽ സൂഖ്, അൽ ഹംറിയ, കൽബ വോട്ടർഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വോട്ടർ ഫ്രണ്ട്, ബീആ ഗ്രൂപ്പ് ആസ്ഥാനം, അൽ ദൈദ് ഫോർട്ട്, ഷാർജ പള്ളി, ഷെയ്ഖ് റാഷിദ് അൽ ഖാസിമി പള്ളി, മജാസ് കോർണിഷിലെ അൽ നൂർ പള്ളി, അൽ റാഫിസ അണക്കെട്ട് എന്നിവിടങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക