ചായയും, കോഫിയും ഒഴിവാക്കാം പകരം ഇവ കഴിച്ചു നോക്കു ഇരട്ടി ഫലം ലഭിക്കും

ചായയും, കോഫിയും ഒഴിവാക്കാം<br> പകരം ഇവ കഴിച്ചു നോക്കു<br> ഇരട്ടി ഫലം ലഭിക്കുംചായയും കോഫിയുംചായയും, കോഫിയുമില്ലാതെ ഒരു ദിവസം കടന്നു പോകില്ല എന്നാൽ ഇവയുടെ ദിനവുമുള്ള ഉപയോഗം ഗ്യാസ് കാഫീൻ സംബന്ധ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുംകോഫിയും ചായയും കുടിക്കാതെ രാവിലെ എനർജി നൽകുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്.കോഫിയും ചായയും കുടിക്കാതെ രാവിലെ എനർജി നൽകുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്.നട്ട്സ്രാവിലെ ഒരുപിടി നട്ട്സ് കഴിക്കുന്നത് ശരീരത്തെ ഊർജ്ജസ്വലമാക്കുംവാഴപ്പഴംവാഴപ്പഴത്തിൽ പൊട്ടാസ്യം, നാരുകൾ, അവശ്യ വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട് ഇവ രാവിലെ ശരീരത്തെ ഊർജ്ജത്തോടെ നില നിർത്തുംഓട്ട്സ്ഓട്സ് നാരുകളുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ്വെള്ളംരാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് നിർജലീകരണം തടയുംമുട്ടപ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമാണ് മുട്ട
രാവിലെ പുഴുങ്ങിയ മുട്ട കഴിക്കുന്നത് വളരെ നല്ലതാണു

Latest News