തിരുവനന്തപുരം : നഗരത്തിലെ ചില ഭാഗങ്ങളിൽ 26, 27 തീയതികളിൽ ജലവിതരണം തടസ്സപ്പെടും. കുടപ്പനക്കുന്ന്, നാലാഞ്ചിറ, പേരൂർക്കട, മണ്ണന്തല, മുക്കോല, ഇരപ്പുകുഴി, അമ്പലത്തുനട, എൻസിസി റോഡ്, ഇടയിലക്കോണം, അരുവിയോട്, ചെഞ്ചേരി, ചൂഴമ്പാല, വലിയക്കട, മടത്തുനട, പേരാപ്പൂർ, ഉദിയന്നൂർ, പാതിരപ്പള്ളി, ഭഗത് സിങ് നഗർ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.
കെഎസ്ഇബി കുടപ്പനക്കുന്ന് സെക്ഷനിലെ കലക്ടറേറ്റ് ഭാഗത്തുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 26 ന് രാവിലെ ഏഴര മുതൽ പിറ്റേ ദിവസം ഉച്ചയ്ക്ക് 12 വരെ കുടപ്പനക്കുന്ന് പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ബന്ധം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചതിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെടുന്നതെന്ന് ജലഅതോറിറ്റി അറിയിച്ചു. ഫോൺ: 1916.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക