തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനും ഐഎച്ച്ആർഡിയും സംയുക്തമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒഴിവുള്ള സീറ്റിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2311842, 9495977938.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക