ഉദയംപേരൂർ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ഉദയംപേരൂർ സ്വദേശി അഖിലിന് 72 വർഷം തടവ് ശിക്ഷ. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ഇതിൽ കൂടിയ ശിക്ഷയായ 20 വർഷം തടവ് പ്രതി അനുഭവിച്ചാൽ മതിയാകും. 175000 രൂപ പിഴ ഒടുക്കാനും കോടതി നിർദേശമുണ്ട്. സ്കൂൾ ബസിൽ വെച്ച് അഖിൽ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര് മഖ്നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ