ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? ഉടനെ വായ്പുണ്ണ് വരും; ശ്രദ്ധിക്കുക

ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? ഉടനെ വായ്പുണ്ണ് വരും; ശ്രദ്ധിക്കുകസിട്രസ് പഴങ്ങൾപൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.നട്സ്നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകുംചോക്ലേറ്റ്എരിവുള്ള ഭക്ഷണങ്ങൾചിപ്സ്ഉപ്പിട്ട ലഘുഭക്ഷണങ്ങൾ

Latest News