കൽപറ്റ: കാട്ടാന സാന്നിധ്യത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണു ചൊവ്വാഴ്ച ജില്ലാ കലക്ടർ രേണുരാജ് അവധി പ്രഖ്യാപിച്ചത്.
Read more…
- വനംമന്ത്രിയുടെ വീട്ടിലേക്ക് മലയോര മേഖലയിലെ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നാളെ
- പേയ്ടിഎമ്മിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ല : ശക്തികാന്ത ദാസ്
- തൃപ്പൂണിത്തുറ സ്ഫോടനം:ചികിത്സയിലായിരുന്ന 55കാരനും മരിച്ചു: മരണം രണ്ടായി
- സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് പ്പോർട്ട്: റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധി
- കാറിടിച്ച് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
അതിനിടെ, വയനാട്ടിൽ ചൊവ്വാഴ്ച കർഷക സംഘടനകൾ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. കെസിവൈഎമ്മും സിപിഐ (എംഎലും) ഈ ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക