Coconut laddu | കോക്കനട്ട് ലഡ്ഡു തയ്യാറാക്കിയാലോ

ആവശ്യമായ ചേരുവകൾ 

തേങ്ങ ചിരവിയത് – രണ്ടര കപ്പ് 

ശർക്കര പൊടിച്ചത് – ഒരു കപ്പ്

ഏലക്ക പൊടിച്ചത് – അര ടീസ്പൂൺ

നെയ്യ് – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  ഒരു ചൂടായ പാനിൽ നെയ്യൊഴിച്ച് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. 

  ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് ഉരുകി യോജിക്കുന്നത് വരെ ഇളക്കുക.

  ശേഷം ഏലക്കാപൊടി ചേർത്തിളക്കുക.

   ഇറക്കിവെച്ചു ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക.

    കോക്കനട്ട് ലഡ്ഡു തയ്യാർ 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക