‘ഫെന്‍ഗല്‍ എഫക്‌ടിൽ കേരളത്തിലും മഴ കനക്കും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
തിരുവനന്തപുരം: തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ മഴ ശക്തമായിരുന്നില്ല. എന്നാൽ ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ...