ആലപ്പുഴ: സംസ്ഥാനത്തെ മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് ക്യാമ്പയിന് നടത്തുന്നു. അമ്പലപ്പുഴ താലൂക്കിലെ ക്ഷീര കര്‍ഷകരും മൃഗ സംരക്ഷണ മേഖലയിലെ മറ്റ് കര്‍ഷകരും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകുന്നതിന് ഫെബ്രുവരി 15-നകം അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും അതത് പഞ്ചായത്/ മുനിസിപ്പാലിറ്റികളിലെ വെറ്ററനറി ഡിസ്പെന്‍സറി/ ഹോസ്പിറ്റല്‍/ ജില്ല വെറ്ററനറി കേന്ദ്രം എന്നിവിടങ്ങളില്‍ നല്‍കുക. അപേക്ഷാ ഫോറം മൃഗാശുപത്രികളില്‍ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക