ആവശ്യമായ ചേരുവകൾ
ബീഫ് കീമ: 200g
സവോള: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി: 1 (ചെറുതായി അരിഞ്ഞത് )
മല്ലിയില: ഒരു പിടി
പച്ചമുളക്: 3 (ചെറുതായി അരിഞ്ഞത്)
കുരുമുളകുപൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
എണ്ണ: 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബീഫ് കീമ എടുത്ത് അതിലേക്ക് പൊടിയായി അരിഞ്ഞു വെച്ച തക്കാളി, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കുക.
പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് കബാബ് ചുട്ടെടുക്കുക.
ടേസ്റ്റിയായ ചിക്കൻ കബാബ് തയ്യാർ, ചൂടോടെ കഴിക്കാം.
Read also: Breakfast Recipe | പ്രാതലിന് ഉപ്പുമാവ് ആയാലോ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക