മനാമ: ദേശീയ കായികദിനത്തോടനുബന്ധിച്ച് മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്പോർട്സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിനു പുറമെ കായികവിനോദങ്ങളിൽ ഏർപ്പെടാൻ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു