ശരീരത്തിൽ ഹീമോഗ്ലോബിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ ആഹാരത്തിലുൾപ്പെടുത്തുഹീമോഗ്ലോബിന്റെ കുറവ് നിരവധി രോഗങ്ങളുണ്ടാക്കുന്നുH.P കുറഞ്ഞാൽ തലവേദന, തല കറക്കം എന്നിവ ഉണ്ടാകുന്നുആഹാരത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഇവ നിയന്ത്രിക്കാനാകുംഎന്തൊക്കെ ആഹാരങ്ങൾ കഴിക്കണംപാലക്ക് ചീരധാരാളം ഇരുമ്പ് അടങ്ങിയ ഭക്ഷണമാണ് പാലക് ചീര.പയറുവർഗങ്ങൾപ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്ന പയറുവർഗങ്ങൾ ഹീമോഗ്ലാബിന്റെ അളവ് വർദ്ധിപ്പിക്കാനുംഅത്തിപഴംശരീരത്തിലേക്ക് ആവശ്യമായ ഇരുമ്പ് പ്രദാനം ചെയ്യുന്നതിന് ഡ്രൈഡ് അത്തിപഴം കഴിക്കാവുന്നതാണ്. ചുവന്ന രക്താണുക്കളുടെ അളവ് ഇതിലൂടെ വർദ്ധിക്കുകയും വിളർച്ച പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.മത്തങ്ങാ വിത്തുകൾമഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയതാണ് മത്തങ്ങാ വിത്തുകൾ. ഇവ വറുത്തെടുത്ത് കഴിക്കുകയോ ഉണക്കി പൊടിച്ച് കഴിക്കുകയോ ചെയ്യാം